Saturday 28 October 2023

ഉയർന്ന ശമ്പളത്തിലുള്ള ജോലി ആണോ നിങ്ങളുടെ ലക്ഷ്യം?

 

SAP HANA (Finance and Controlling)

2023  ഒക്ടോബർ 30ന് 

പുതിയ ബാച്ച്.
മാന്നാർ ECIT യിൽ.

കമ്പ്യൂട്ടർ പരിശീലന കേന്ദ്രമായ ഇ.സി.ഐ.ടി യിൽ +2 മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്കായി SAP HANA (Finance and Controlling) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. SC/ST/BPL വിഭാഗത്തിൽ പെട്ടവർക്ക് 10% ഫീസിളവും നിയമാനുസൃത സീറ്റുസംവരണവും ലഭിക്കും.

അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,
 

ഇ.സി.ഐ.ടി,
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം, ഒന്നാം നില,
HP പെട്രോൾ പമ്പിന് എതിർ വശം,  
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.
എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 👉https://wa.me/919388901790
ബ്ലോഗ് : www.ecitmannaronline.blogspot.in

Wednesday 13 July 2022

+2, Degree കഴിഞ്ഞ് സ്വദേശത്തും, വിദേശത്തും.....


+2, Degree കഴിഞ്ഞ് സ്വദേശത്തും, വിദേശത്തും 
മികച്ച തൊഴിൽ ആഗ്രഹിക്കുന്നവർക്ക്.

അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനവും 
കേന്ദ്ര ഗവ:/Global സർട്ടിഫിക്കറ്റുകളും 

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ഇന്ത്യയിൽ  ലഭ്യമായ ഏറ്റവും മികച്ച കമ്പ്യൂട്ടർ  / അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങൾക്കും അഡ്മിഷനും,
ECIT (ഇ.സി.ഐ.ടി)
കമ്പ്യൂട്ടർ പരിശീലന വിഭാഗം,
കേരളാ ബാങ്കിന് എതിർവശം,
സ്റ്റോർ ജംഗ്ഷൻ, മാന്നാർ.
 
ഹെൽപ് ലൈൻ:
 
📱 | 93889 01790
📱 | 79070 11750

Thursday 31 December 2020

പുതുവർഷത്തിൽ പഠിക്കാം .....ടാലി പ്രൈം

പുതുവർഷത്തിൽ പഠിക്കാം .....
ടാലിയുടെ ഏറ്റവും പുതിയ പതിപ്പ്
ടാലി പ്രൈം

2021  ജനുവരി  1ന് പുതിയ ബാച്ച്.
മാന്നാർ ECIT യിൽ.

ടാലിയുടെ ഏറ്റവും പുതിയ പതിപ്പായ  ടാലി പ്രൈം  ബിസിനസ്സ് ഉടമകൾക്ക്  എവിടെനിന്നും ഏത് സമയത്തും ഏത് ഉപകരണത്തിൽ നിന്നും പ്രവർത്തനക്ഷമമായ സ്ഥിതിവിവരക്കണക്കുകളും ബിസിനസ്സ് റിപ്പോർട്ടുകളും സുരക്ഷിതമായി ആക്‌സസ് ചെയ്യാൻ കഴിയുന്ന രീതിയിൽ ആണ്..രൂപകൽപ്പന ചെയ്തിട്ടുള്ളത്

അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് - ഇ.സി.ഐ.ടി,
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം, ഒന്നാം നില,
HP പെട്രോൾ പമ്പിന് എതിർ വശം,  
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.
എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 👉https://wa.me/919388901790
ബ്ലോഗ് : www.ecitmannaronline.blogspot.com


Wednesday 30 December 2020

SAP FICO (Finance and Controlling)



 

 

 

 

 

 

 

 

 

 

 

 

ഉയർന്ന ശമ്പളത്തിലുള്ള ജോലി ആണോ നിങ്ങളുടെ ലക്ഷ്യം?
SAP FICO (Finance and Controlling)

2021  ജനുവരി  1ന് പുതിയ ബാച്ച്.
മാന്നാർ ECIT യിൽ.

കേന്ദ്ര സർക്കാർ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കമ്പ്യൂട്ടർ പരിശീലന കേന്ദ്രമായ ഇ.സി.ഐ.ടി യിൽ +2 മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്കായി SAP FICO (Finance and Controlling) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. SC/ST/BPL വിഭാഗത്തിൽ പെട്ടവർക്ക് 10% ഫീസിളവും നിയമാനുസൃത സീറ്റുസംവരണവും ലഭിക്കും.

അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് - ഇ.സി.ഐ.ടി,
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം, ഒന്നാം നില,
HP പെട്രോൾ പമ്പിന് എതിർ വശം,  
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.
എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 👉https://wa.me/919388901790
ബ്ലോഗ് : www.ecitmannaronline.blogspot.in

30% വരെ ഫീസാനുകൂല്യം

 


PGDCA, DCA, DATAENTRY, TALLY GST, DTP, DPA/DFA
2021 ജനുവരി 1ന് പുതിയ ബാച്ച്
.

30% വരെ ഫീസാനുകൂല്യം - മാന്നാർ ECIT യിൽ.

കേന്ദ്ര സർക്കാർ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കമ്പ്യൂട്ടർ പരിശീലന കേന്ദ്രമായ ഇ.സി.ഐ.ടി യിൽ എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്കായി PSC,UPSC,NORKA അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

SC/ST/BPL വിഭാഗത്തിൽ പെട്ടവർക്ക് 25% ഫീസിളവും നിയമാനുസൃത സീറ്റുസംവരണവും ലഭിക്കും.

അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് - ഇ.സി.ഐ.ടി,
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.
എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in
വെബ് : http://ecitmannaronline.in/

Friday 13 March 2020

വടിവൊത്ത കൈയക്ഷരം...




വടിവൊത്ത കൈയക്ഷരം...

ആദ്യ ബാച്ച് ഏപ്രിൽ ഒന്ന് ബുധനാഴ്ച്ച  10 മണിക്ക്.

അവധിക്കാലത് പത്തു വയസിനുമുകളിൽ പ്രായമുള്ള ഏതൊരു വിദ്യാർത്ഥിക്കും വടിവൊത്ത കൈയക്ഷരം സ്വന്തമാക്കാം വെറും 30 ദിവസത്തെ  Easy Write തീവ്ര പരിശീലനം കൊണ്ട്.

ക്ലാസ്സിൽ മുൻനിരയിൽ എത്താൻ
ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ
മത്സര പരീക്ഷകൾക്കും, എൻട്രൻസ് പരീക്ഷകൾക്കും
ഉയർന്നമാർക്ക് കരസ്ഥമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ....?

എങ്കിൽ വൈകിക്കേണ്ട ഇന്നുതന്നെ പേര് രജിസ്റ്റർ ചെയ്യൂ.

അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് - .സി..ടി, 
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം, ഒന്നാം നില,
HP പെട്രോൾ പമ്പിന് എതിർ വശം,  
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.

എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 👉https://wa.me/919388901790
ബ്ലോഗ് : www.ecitmannaronline.blogspot.in

ഇതു വെറും കളിയല്ല....


റൂബിക്സ് ക്യൂബ്

(5 വയസ്സു മുതൽ 15 വയസ്സു വരെ)

ചെസ്സ്, സുഡോക്കു, റൂബിക്സ് ക്യൂബ് തുടങ്ങിയ പ്രോബ്ലം സോൾവിങ് കളികൾ കുട്ടികളുടെ തലച്ചോറിന്റെ ചില ശേഷികളെ ആവര്ത്തന പരിചയം വഴി വർധിപ്പിക്കും. അതു സമാന സാഹചര്യങ്ങളെ മെച്ചപ്പെടുത്തും. മാത്രമല്ല ഒരു പ്രത്യേകവിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുളള ഏകാഗ്രതാ സമയം വർദ്ധിപ്പിക്കാൻ കഴിയും. ഇതു ശീലിക്കുന്നവർക്ക് പഠനകാര്യങ്ങളിൽ ഏകാഗ്രത കൂടിക്കിട്ടാൻ ഇടയുണ്ട്. അതിനാൽ ഈ അവധിക്കാലത്ത് ഇത്തരം കളികൾ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്യുന്നതിനായി സമയം നീക്കി വയ്ക്കുന്നത് നന്നായിരിക്കും.

ടോട്ടൽ ഫീ : 1500/-
(ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് : 1000/-)

ആദ്യ ബാച്ച് 2020, ഏപ്രിൽ 1  ബുധനാഴ്ച്ച 2 മണിക്ക്.

ആഴ്ചയിൽ ഒരു ദിവസവും, ആഴ്ച്ചയിൽ 5 ദിവസവും വീതമുള്ള
വിവിധ ബാച്ചുകൾ. സീറ്റ് ബുക്കിങ്ങിനായി താഴെ കാണുന്ന നമ്പരിൽ വിളിക്കുക,

Electronics Corporation of India Ltd.-ECIT
Near Traffic Signal, Store Jn., MANNAR
Call Now  : 93889 01790 .
WhatsApp Now 👉🏻 https://wa.me/919388901790