Thursday, 31 December 2020
പുതുവർഷത്തിൽ പഠിക്കാം .....ടാലി പ്രൈം
ടാലിയുടെ ഏറ്റവും പുതിയ പതിപ്പ്
ടാലി പ്രൈം
2021 ജനുവരി 1ന് പുതിയ ബാച്ച്.
മാന്നാർ ECIT യിൽ.
ടാലിയുടെ ഏറ്റവും പുതിയ പതിപ്പായ ടാലി പ്രൈം ബിസിനസ്സ് ഉടമകൾക്ക് എവിടെനിന്നും ഏത് സമയത്തും ഏത് ഉപകരണത്തിൽ നിന്നും പ്രവർത്തനക്ഷമമായ സ്ഥിതിവിവരക്കണക്കുകളും ബിസിനസ്സ് റിപ്പോർട്ടുകളും സുരക്ഷിതമായി ആക്‌സസ് ചെയ്യാൻ കഴിയുന്ന രീതിയിൽ ആണ്..രൂപകൽപ്പന ചെയ്തിട്ടുള്ളത്
അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,
ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് - ഇ.സി.ഐ.ടി,
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം, ഒന്നാം നില,
HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.
എന്ന വിലാസത്തിൽ ബന്ധപ്പെടുക.
കാൾ : 9388901790
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 👉https://wa.me/919388901790
ബ്ലോഗ് : www.ecitmannaronline.blogspot.com
Wednesday, 30 December 2020
SAP FICO (Finance and Controlling)
ഉയർന്ന ശമ്പളത്തിലുള്ള ജോലി ആണോ നിങ്ങളുടെ ലക്ഷ്യം?
SAP FICO (Finance and Controlling)
2021 ജനുവരി 1ന് പുതിയ ബാച്ച്.
മാന്നാർ ECIT യിൽ.
കേന്ദ്ര സർക്കാർ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കമ്പ്യൂട്ടർ പരിശീലന കേന്ദ്രമായ ഇ.സി.ഐ.ടി യിൽ +2 മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്കായി SAP FICO (Finance and Controlling) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. SC/ST/BPL വിഭാഗത്തിൽ പെട്ടവർക്ക് 10% ഫീസിളവും നിയമാനുസൃത സീറ്റുസംവരണവും ലഭിക്കും.
അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,
ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് - ഇ.സി.ഐ.ടി,
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം, ഒന്നാം നില,
HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.
എന്ന വിലാസത്തിൽ ബന്ധപ്പെടുക.
കാൾ : 9388901790
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 👉https://wa.me/919388901790
ബ്ലോഗ് : www.ecitmannaronline.blogspot.in
30% വരെ ഫീസാനുകൂല്യം
PGDCA, DCA, DATAENTRY, TALLY GST, DTP, DPA/DFA
2021 ജനുവരി 1ന് പുതിയ ബാച്ച്.
30% വരെ ഫീസാനുകൂല്യം - മാന്നാർ ECIT യിൽ.
കേന്ദ്ര സർക്കാർ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കമ്പ്യൂട്ടർ പരിശീലന കേന്ദ്രമായ ഇ.സി.ഐ.ടി യിൽ എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്കായി PSC,UPSC,NORKA അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
SC/ST/BPL വിഭാഗത്തിൽ പെട്ടവർക്ക് 25% ഫീസിളവും നിയമാനുസൃത സീറ്റുസംവരണവും ലഭിക്കും.
അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,
ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് - ഇ.സി.ഐ.ടി,
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.
എന്ന വിലാസത്തിൽ ബന്ധപ്പെടുക.
കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in
വെബ് : http://ecitmannaronline.in/