Saturday, 24 March 2018

സംസാരിക്കാൻ പഠിച്ചത്

📖നമ്മൾ മലയാളം സംസാരിക്കാൻ പഠിച്ചത് എങ്ങനെയാണ് ? 📖...


ഓരോ വാക്കുകൾ തെറ്റായി പറഞ്ഞ് പിന്നീട് ശരിയായി പറഞ്ഞിട്ടാണ്. അപ്പോൾ നമ്മളോട് ആരെങ്കിലും മലയാളം പറയുന്നതിന് മുൻപ് ഗ്രാമർ പഠിച്ചിട്ട് പറഞ്ഞാൽ മതി എന്ന് പറഞ്ഞിരുന്നെങ്കിൽ നമ്മൾ മലയാളം പഠിക്കുമോ ? ഇല്ല. 🙂
 
നമ്മൾ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കുന്നതിന് മുമ്പ് ഗ്രാമർ പഠിക്കണം എന്ന് നിർബന്ധം പിടിക്കുന്ന തെറ്റായാ രീതി കാരണമാണ് നമ്മൾ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാത്തത്. നമ്മൾ മലയാളം പഠിച്ചത് പോലെ ഗ്രാമർ ഇല്ലാതെ വാക്കുകൾ പറഞ്ഞു ഇംഗ്ലീഷ് സംസാരിക്കാൻ പഠിപ്പിക്കുന്ന പരിശീലന പദ്ധതിയാണ് ടോക്ക് ഇംഗ്ലീഷ്. 🗣 🔡
 
വളരെ കുറഞ്ഞ ചിലവിൽ രണ്ടു മാസം കൊണ്ട് ആത്മവിശ്വാസത്തോടെ അറപ്പും മടിയും ഇല്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ പരിശീലിപ്പിക്കുന്ന Talk English Program ഏപ്രിൽ 4 മുതൽ ആരംഭിക്കുന്നു.

👍 ഇംഗ്ലീഷ് സംസാരിക്കണം എന്ന് ആഗ്രഹിക്കുന്ന ഏതൊരാൾക്കും പരിശീലന പദ്ധതിയിൽ പ്രവേശനം ലഭിക്കുന്നതാണ്. തൊഴിലന്യേഷകർക്കും, ഉപരിപഠനം ആഗ്രഹിക്കു ന്നവർക്കും, സ്കൂൾ വിദ്യാർത്ഥികൾക്കു പ്രത്യേകം ബാച്ചുകൾ.
അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ്ഇന്ത്യ ലിമിറ്റഡ് - .സി..ടി,
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ,മാന്നാർ. എന്ന വിലാസത്തിൽ ബന്ധപ്പെടുക.

ഞങ്ങളെ ബന്ധപ്പെടേണ്ട നമ്പർ:
കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് :   9388901790