Tuesday, 24 July 2018

ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ്(DPA)

അക്കൗണ്ടിംഗ് മേഖലയിൽ
ഏറ്റവും നല്ല ജോലി ആഗ്രഹിക്കുന്നവർക്ക്

ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ്(DPA)
2018 ജൂലായ് 30ന് പുതിയ ബാച്ച്.

കേന്ദ്ര സർക്കാർ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കമ്പ്യൂട്ടർ പരിശീലന കേന്ദ്രമായ ECIT യിൽ എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്കായി ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ്(DPA) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
.
TALLY കോഴ്സിൽ മുൻപരിചയമുള്ളവർക്ക് TALLY GST യിൽ പ്രത്യേക പരിശീലനം.
SC/ST/BPL വിഭാഗത്തിൽ പെട്ടവർക്ക് 25% ഫീസിളവും നിയമാനുസൃത സീറ്റു സംവരണവും ലഭിക്കും.
അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

Electronics Corporation of India Ltd.-ECIT
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ. എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in