റൂബിക്സ് ക്യൂബ്
(5 വയസ്സു മുതൽ 15 വയസ്സു വരെ)
ചെസ്സ്, സുഡോക്കു, റൂബിക്സ് ക്യൂബ് തുടങ്ങിയ പ്രോബ്ലം സോൾവിങ് കളികൾ കുട്ടികളുടെ തലച്ചോറിന്റെ ചില ശേഷികളെ ആവര്ത്തന പരിചയം വഴി വർധിപ്പിക്കും. അതു സമാന സാഹചര്യങ്ങളെ മെച്ചപ്പെടുത്തും. മാത്രമല്ല ഒരു പ്രത്യേകവിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുളള ഏകാഗ്രതാ സമയം വർദ്ധിപ്പിക്കാൻ കഴിയും. ഇതു ശീലിക്കുന്നവർക്ക് പഠനകാര്യങ്ങളിൽ ഏകാഗ്രത കൂടിക്കിട്ടാൻ ഇടയുണ്ട്. അതിനാൽ ഈ അവധിക്കാലത്ത് ഇത്തരം കളികൾ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്യുന്നതിനായി സമയം നീക്കി വയ്ക്കുന്നത് നന്നായിരിക്കും.
ടോട്ടൽ ഫീ : 1500/-
(ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് : 1000/-)
ആദ്യ ബാച്ച് 2020, ഏപ്രിൽ 1 ബുധനാഴ്ച്ച 2 മണിക്ക്.
ആഴ്ചയിൽ ഒരു ദിവസവും, ആഴ്ച്ചയിൽ 5 ദിവസവും വീതമുള്ള
വിവിധ ബാച്ചുകൾ. സീറ്റ് ബുക്കിങ്ങിനായി താഴെ കാണുന്ന നമ്പരിൽ വിളിക്കുക,
Electronics Corporation of India Ltd.-ECIT
Near Traffic Signal, Store Jn., MANNAR
Call Now : 93889 01790 .
WhatsApp Now 👉🏻 https://wa.me/919388901790