Thursday, 31 December 2020
പുതുവർഷത്തിൽ പഠിക്കാം .....ടാലി പ്രൈം
ടാലിയുടെ ഏറ്റവും പുതിയ പതിപ്പ്
ടാലി പ്രൈം
2021 ജനുവരി 1ന് പുതിയ ബാച്ച്.
മാന്നാർ ECIT യിൽ.
ടാലിയുടെ ഏറ്റവും പുതിയ പതിപ്പായ ടാലി പ്രൈം ബിസിനസ്സ് ഉടമകൾക്ക് എവിടെനിന്നും ഏത് സമയത്തും ഏത് ഉപകരണത്തിൽ നിന്നും പ്രവർത്തനക്ഷമമായ സ്ഥിതിവിവരക്കണക്കുകളും ബിസിനസ്സ് റിപ്പോർട്ടുകളും സുരക്ഷിതമായി ആക്‌സസ് ചെയ്യാൻ കഴിയുന്ന രീതിയിൽ ആണ്..രൂപകൽപ്പന ചെയ്തിട്ടുള്ളത്
അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,
ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് - ഇ.സി.ഐ.ടി,
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം, ഒന്നാം നില,
HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.
എന്ന വിലാസത്തിൽ ബന്ധപ്പെടുക.
കാൾ : 9388901790
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 👉https://wa.me/919388901790
ബ്ലോഗ് : www.ecitmannaronline.blogspot.com
Wednesday, 30 December 2020
SAP FICO (Finance and Controlling)
ഉയർന്ന ശമ്പളത്തിലുള്ള ജോലി ആണോ നിങ്ങളുടെ ലക്ഷ്യം?
SAP FICO (Finance and Controlling)
2021 ജനുവരി 1ന് പുതിയ ബാച്ച്.
മാന്നാർ ECIT യിൽ.
കേന്ദ്ര സർക്കാർ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കമ്പ്യൂട്ടർ പരിശീലന കേന്ദ്രമായ ഇ.സി.ഐ.ടി യിൽ +2 മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്കായി SAP FICO (Finance and Controlling) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. SC/ST/BPL വിഭാഗത്തിൽ പെട്ടവർക്ക് 10% ഫീസിളവും നിയമാനുസൃത സീറ്റുസംവരണവും ലഭിക്കും.
അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,
ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് - ഇ.സി.ഐ.ടി,
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം, ഒന്നാം നില,
HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.
എന്ന വിലാസത്തിൽ ബന്ധപ്പെടുക.
കാൾ : 9388901790
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 👉https://wa.me/919388901790
ബ്ലോഗ് : www.ecitmannaronline.blogspot.in
30% വരെ ഫീസാനുകൂല്യം
PGDCA, DCA, DATAENTRY, TALLY GST, DTP, DPA/DFA
2021 ജനുവരി 1ന് പുതിയ ബാച്ച്.
30% വരെ ഫീസാനുകൂല്യം - മാന്നാർ ECIT യിൽ.
കേന്ദ്ര സർക്കാർ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കമ്പ്യൂട്ടർ പരിശീലന കേന്ദ്രമായ ഇ.സി.ഐ.ടി യിൽ എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്കായി PSC,UPSC,NORKA അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
SC/ST/BPL വിഭാഗത്തിൽ പെട്ടവർക്ക് 25% ഫീസിളവും നിയമാനുസൃത സീറ്റുസംവരണവും ലഭിക്കും.
അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,
ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് - ഇ.സി.ഐ.ടി,
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.
എന്ന വിലാസത്തിൽ ബന്ധപ്പെടുക.
കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in
വെബ് : http://ecitmannaronline.in/
Friday, 13 March 2020
വടിവൊത്ത കൈയക്ഷരം...
വടിവൊത്ത കൈയക്ഷരം...
ഈ അവധിക്കാലത് പത്തു വയസിനുമുകളിൽ പ്രായമുള്ള ഏതൊരു വിദ്യാർത്ഥിക്കും വടിവൊത്ത കൈയക്ഷരം സ്വന്തമാക്കാം വെറും 30 ദിവസത്തെ Easy Write തീവ്ര പരിശീലനം കൊണ്ട്.
ക്ലാസ്സിൽ മുൻനിരയിൽ എത്താൻ …
ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ …
മത്സര പരീക്ഷകൾക്കും, എൻട്രൻസ് പരീക്ഷകൾക്കും
ഉയർന്നമാർക്ക് കരസ്ഥമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ....?
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം, ഒന്നാം നില,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 👉https://wa.me/919388901790
ബ്ലോഗ് : www.ecitmannaronline.blogspot.in
ഇതു വെറും കളിയല്ല....
റൂബിക്സ് ക്യൂബ്
ചെസ്സ്, സുഡോക്കു, റൂബിക്സ് ക്യൂബ് തുടങ്ങിയ പ്രോബ്ലം സോൾവിങ് കളികൾ കുട്ടികളുടെ തലച്ചോറിന്റെ ചില ശേഷികളെ ആവര്ത്തന പരിചയം വഴി വർധിപ്പിക്കും. അതു സമാന സാഹചര്യങ്ങളെ മെച്ചപ്പെടുത്തും. മാത്രമല്ല ഒരു പ്രത്യേകവിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുളള ഏകാഗ്രതാ സമയം വർദ്ധിപ്പിക്കാൻ കഴിയും. ഇതു ശീലിക്കുന്നവർക്ക് പഠനകാര്യങ്ങളിൽ ഏകാഗ്രത കൂടിക്കിട്ടാൻ ഇടയുണ്ട്. അതിനാൽ ഈ അവധിക്കാലത്ത് ഇത്തരം കളികൾ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്യുന്നതിനായി സമയം നീക്കി വയ്ക്കുന്നത് നന്നായിരിക്കും.
ടോട്ടൽ ഫീ : 1500/-
(ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് : 1000/-)
ആദ്യ ബാച്ച് 2020, ഏപ്രിൽ 1 ബുധനാഴ്ച്ച 2 മണിക്ക്.
ആഴ്ചയിൽ ഒരു ദിവസവും, ആഴ്ച്ചയിൽ 5 ദിവസവും വീതമുള്ള
വിവിധ ബാച്ചുകൾ. സീറ്റ് ബുക്കിങ്ങിനായി താഴെ കാണുന്ന നമ്പരിൽ വിളിക്കുക,
Electronics Corporation of India Ltd.-ECIT
Near Traffic Signal, Store Jn., MANNAR
Call Now : 93889 01790 .
WhatsApp Now 👉🏻 https://wa.me/919388901790
Tuesday, 26 March 2019
ഉപരിപഠനത്തിനു ഒരുങ്ങുവാനും.... തൊഴിൽ നേടുവാനും.....
ഉപരിപഠനത്തിനു ഒരുങ്ങുവാനും....
തൊഴിൽ നേടുവാനും.....
2019ഏപ്രിൽ 1നും 3നും പുതിയ ബാച്ചുകൾ...
ഉപരിപഠനത്തിനു ഒരുങ്ങുവാനും, തൊഴിൽ നേടുവാനും വീണ്ടും ഒരു വേനലവധി വന്നെത്തിയിരിക്കുകയാണ്.
എഞ്ചിനീയറിംഗ്/ബിഎസ്.സി/ഡിപ്ലോമ എന്നിവയ്ക്ക് ചേരുന്നതിന് മുന്നെ എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷയിൽ (സി,സി++,ജാവ) പരിചയം സിദ്ധിക്കുന്നത് സമീപഭാവിയിൽ ഏറെ ഗുണം ചെയ്യും.
തൊഴിൽ സ്വപ്നം കാണുന്നവർ PGDCA ,DCA ,DOA ,DPA, DTP, TALLY, MS-OFFICE തുടങ്ങിയ തോഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കുന്നത് സ്വദേശത്തും വിദേശത്തും എളുപ്പത്തിൽ ജോലി നേടാൻ പ്രാപ്തമാക്കും.
അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,
Electronics Corporation of India Ltd.-ECIT
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.
എന്ന വിലാസത്തിൽ ബന്ധപ്പെടുക.
കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in
Monday, 25 March 2019
സ്കൂളിലെ പഠനവും ഹോംവർക്കും......
കുട്ടികളുടെ ഓർമശക്തിയും, ഏകാഗ്രതയും വളർത്തുന്ന "അബാക്കസ്" പരിശീലനത്തിന് പുതുമയാർന്ന വഴികൾ കണ്ടെത്തുകയാണ് മാന്നാർ ഇ.സി.ഐ.ടി.
സ്കൂളിലെ പഠനവും ഹോംവർക്കും ഒക്കെ ആയി തിരക്കിലായ കുട്ടികൾക്ക് അവരിഷ്ടപ്പെടുന്ന രീതിയിൽ ആണ് "അബാക്കസ്" പരിശീലനം നൽകുന്നത്.
കളിയും ചിരിയും കലർന്ന നിമിഷങ്ങളിലൂടെ പഠനഭാരം ഇല്ലാതെ കുട്ടികളെ പരിശീലിപ്പിക്കുകയാണ് ഇ.സി.ഐ.ടി. യിലെ അദ്ധ്യാപകർ.
അവധികാലത്തു ആഴ്ചയിൽ 5 ദിവസവും അവധി കഴിഞ്ഞു ആഴ്ചയിൽ 1 ദിവസവും ആണ് പരിശീലനം നൽകുന്നത്.
ഏപ്രിൽ 1ന് ആദ്യബാച്ച്.
അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,
Electronics Corporation of India Ltd.-ECIT
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ. എന്ന വിലാസത്തിൽ ബന്ധപ്പെടുക.
കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in






