Tuesday, 24 July 2018

SAP Financial Accounting

SAP Financial Accounting
2018 ജൂലായ് 30ന് പുതിയ ബാച്ച്.

കേന്ദ്ര സർക്കാർ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കമ്പ്യൂട്ടർ പരിശീലന കേന്ദ്രമായ ഇ.സി.ഐ.ടി യിൽ +2 മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്കായി SAP Financial Accounting കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. SC/ST/BPL വിഭാഗത്തിൽ പെട്ടവർക്ക് 10% ഫീസിളവും നിയമാനുസൃത സീറ്റുസംവരണവും ലഭിക്കും. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് - ഇ.സി.ഐ.ടി,
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.
എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in

ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ്(DPA)

അക്കൗണ്ടിംഗ് മേഖലയിൽ
ഏറ്റവും നല്ല ജോലി ആഗ്രഹിക്കുന്നവർക്ക്

ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ്(DPA)
2018 ജൂലായ് 30ന് പുതിയ ബാച്ച്.

കേന്ദ്ര സർക്കാർ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കമ്പ്യൂട്ടർ പരിശീലന കേന്ദ്രമായ ECIT യിൽ എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്കായി ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ്(DPA) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
.
TALLY കോഴ്സിൽ മുൻപരിചയമുള്ളവർക്ക് TALLY GST യിൽ പ്രത്യേക പരിശീലനം.
SC/ST/BPL വിഭാഗത്തിൽ പെട്ടവർക്ക് 25% ഫീസിളവും നിയമാനുസൃത സീറ്റു സംവരണവും ലഭിക്കും.
അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

Electronics Corporation of India Ltd.-ECIT
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ. എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in

Thursday, 19 April 2018

ഞാൻ മാന്നാർ ECIT യിൽ

ഞാൻ മാന്നാർ ECIT യിൽ
അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിന് ചേർന്നു.

നിങ്ങളോ......

എല്ലാ തിങ്കൾ,ബുധൻ,വ്യാഴം, ശനി
ദിവസങ്ങളിൽ പുതിയ ബാച്ചുകൾ......
കുട്ടികളുടെ അഭിരുചിക്കനുസ്സരിച്ച് 5 കോഴ്സുകൾ

* കമ്പ്യൂട്ടർ
* റോബോട്ടിക്സ്
* അബാക്കസ്
* ഹാൻഡ്റൈറ്റിംഗ്
* സ്പോക്കൺ ഇംഗ്ലീഷ്

അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,
Electronics Corporation of India Ltd.-ECIT
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ. എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in

Saturday, 14 April 2018

ഏപ്രിൽ 15 മുതൽ

അവധിക്കാല കമ്പ്യൂട്ടർ പരിശീലനം
ഏപ്രിൽ 15  മുതൽ എല്ലാ തിങ്കൾ,ബുധൻ,ശനി

 
ദിവസങ്ങളിൽ പുതിയ ബാച്ചുകൾ......
മാന്നാർ ECIT യിൽ.

കുട്ടികളുടെ അഭിരുചിക്കനുസ്സരിച്ച് 5 കോഴ്സുകൾ

* കമ്പ്യൂട്ടർ
* റോബോട്ടിക്സ്
* അബാക്കസ്
* ഹാൻഡ്റൈറ്റിംഗ്
* സ്പോക്കൺ ഇംഗ്ലീഷ്


അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

Electronics Corporation of India Ltd.-ECIT
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ. എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in

Thursday, 12 April 2018

സി / സി++ / ജാവ / ഒറാക്കിൾ പ്രോഗ്രാമിങ്


സി / സി++ / ജാവ / ഒറാക്കിൾ പ്രോഗ്രാമിങ്
2018 ഏപ്രിൽ 14ന് പുതിയ ബാച്ച്.

മാന്നാർ ECIT യിൽ

കേന്ദ്ര സർക്കാർ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിന്റെ കമ്പ്യൂട്ടർ പരിശീലന കേന്ദ്രമായ ഇ.സി.ഐ.ടി യിൽ എസ്‌.എസ്‌.എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്കായി സി / സി++ / ജാവ / ഒറാക്കിൾ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
..
SC/ST/BPL വിഭാഗത്തിൽ പെട്ടവർക്ക് 25% ഫീസിളവും നിയമാനുസൃത സീറ്റു സംവരണവും ലഭിക്കും.
അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും.

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡ് - ഇ.സി.ഐ.ടി,
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ,മാന്നാർ. എന്ന വിലാസത്തിൽ ബന്ധപ്പെടുക.


കാൾ : 9388901790, 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in

Sunday, 8 April 2018

ഉപരിപഠനത്തിനു ഒരുങ്ങുവാൻ...

ഉപരിപഠനത്തിനു ഒരുങ്ങുവാനും....
തൊഴിൽ നേടുവാനും.....


2018 ഏപ്രിൽ 10നും 11നും പുതിയ ബാച്ചുകൾ...



ഉപരിപഠനത്തിനു ഒരുങ്ങുവാനും, തൊഴിൽ നേടുവാനും വീണ്ടും ഒരു വേനലവധി വന്നെത്തിയിരിക്കുകയാണ്.

എഞ്ചിനീയറിംഗ്/ബിഎസ്.സി/ഡിപ്ലോമ എന്നിവയ്ക്ക് ചേരുന്നതിന് മുന്നെ എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷയിൽ (സി,സി++,ജാവ) പരിചയം സിദ്ധിക്കുന്നത് സമീപഭാവിയിൽ ഏറെ ഗുണം ചെയ്യും.

തൊഴിൽ സ്വപ്നം കാണുന്നവർ PGDCA ,DCA ,DOA ,DPA, DTP, TALLY, MS-OFFICE തുടങ്ങിയ തോഴിലധിഷ്ഠിത   കോഴ്സുകൾ പഠിക്കുന്നത് സ്വദേശത്തും വിദേശത്തും എളുപ്പത്തിൽ ജോലി നേടാൻ പ്രാപ്തമാക്കും.

അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

Electronics Corporation of India Ltd.-ECIT
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.


എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in

Saturday, 7 April 2018

രക്ഷകർത്താവും കുട്ടിയും..

അവധിക്കാല കമ്പ്യൂട്ടർ പരിശീലനം
(നാലാമത് ബാച്ച് ഏപ്രിൽ 11, ബുധൻ 10 മണി മുതൽ )

രക്ഷകർത്താവും കുട്ടിയും അറിയുവാൻ ...
അവധിക്കാല കമ്പ്യൂട്ടർ പരിശീലനം മൂന്ന് തരത്തിൽ


* ഒന്ന് കമ്പ്യൂട്ടർ എന്ന ഉപകരണത്തെ കൂടുതൽ അടുത്തറിയുവാനും ഭാവിയിൽ അത് ലളിതമായി ഉപയോഗിക്കാനും വേണ്ടി പഠനം ഉപയോഗപ്പെടുത്തുക.

* രണ്ട് അടുത്തതായി ചേരാൻ പോകുന്ന പഠനപദ്ധതിക്ക് ഗുണകരമായ വിധത്തിൽ ഇപ്പോഴെ തയാറെടുക്കാം, ഉദാഹരണത്തിന് എഞ്ചിനീയറിംഗ്/ബിഎസ്.സി/ഡിപ്ലോമ എന്നിവയ്ക്ക് ചേരുന്നതിന് മുന്നെ എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷയിൽ (സി,സി++,ജാവ) പരിചയം സിദ്ധിക്കുന്നത് സമീപഭാവിയിൽ ഏറെ ഗുണം ചെയ്യും.

* മൂന്നാമത്തെ കൂട്ടർ ഒരു തൊഴിൽ കൂടി സ്വപ്നം കണ്ടുകൊണ്ടാണ് അവധിക്കാല കമ്പ്യൂട്ടർ പഠനത്തിന് തയാറെടുക്കുന്നത്. ഉദാഹരണത്തിന് കൊമേഴ്സ് ബിരുദധാരികൾ ടാലി പോലെയുള്ള അക്കൌണ്ടിംഗ് പാക്കേജുകൾ പഠിക്കുന്നത് സ്വദേശത്തും വിദേശത്തും എളുപ്പത്തിൽ ജോലി നേടാൻ പ്രാപ്തമാക്കും.

കുട്ടികളുടെ അഭിരുചിക്കനുസ്സരിച്ച് 5 കോഴ്സുകളാണ് ECIT യിൽ പരിശീലനം നൽകുന്നത്.

* കമ്പ്യൂട്ടർ
(കമ്പ്യൂട്ടറിനെ കുറിച്ചു കൂടുതൽ അറിയാനും , ഉപരിപഠനത്തിന് ഒരുങ്ങാനും, ഉടൻ തൊഴിൽ നേടുവാനും)

* റോബോട്ടിക്സ്
മെക്കാനിക്കൽ , ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള പരിശീലനം - എഞ്ചിനീയറിംഗ് പഠനം ലളിതമാക്കാൻ

* അബാക്കസ്
(ഓർമശക്തിയും ഗണിതശാസ്ത്രത്തിലുള്ള അഭിരുചിയും വർധിപ്പിക്കാൻ)

* ഹാൻഡ്റൈറ്റിംഗ്
(വടിവൊത്ത കൈയക്ഷരം സ്വന്തമാക്കാൻ)

* സ്പോക്കൺ ഇംഗ്ലീഷ്
(ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ)

എത് പഠനപദ്ധതിയാകും ഓരോത്തർക്കും ഇണങ്ങുക , എത്രയാകും ഫീസ്,
എത്ര കാലദൈർഘ്യം വേണം, എവിടയാണ് പഠിക്കേണ്ടത്
എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ.

Electronics Corporation of India Ltd.-ECIT

ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.


എന്ന വിലാസത്തിൽ ബന്ധപ്പെടുക.

അടുത്ത ബാച്ച് 2018, ഏപ്രിൽ 11 ശനിയാഴ്ച്ച,
രാവിലെ 10 മണിക്ക് ആരംഭിക്കുന്നു…


കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in