അവധിക്കാല കമ്പ്യൂട്ടർ പരിശീലനം
(നാലാമത് ബാച്ച് ഏപ്രിൽ 11, ബുധൻ 10 മണി മുതൽ )
രക്ഷകർത്താവും കുട്ടിയും അറിയുവാൻ ...
അവധിക്കാല കമ്പ്യൂട്ടർ പരിശീലനം മൂന്ന് തരത്തിൽ
* ഒന്ന് കമ്പ്യൂട്ടർ എന്ന ഉപകരണത്തെ കൂടുതൽ അടുത്തറിയുവാനും ഭാവിയിൽ അത് ലളിതമായി ഉപയോഗിക്കാനും വേണ്ടി പഠനം ഉപയോഗപ്പെടുത്തുക.
* രണ്ട് അടുത്തതായി ചേരാൻ പോകുന്ന പഠനപദ്ധതിക്ക് ഗുണകരമായ വിധത്തിൽ ഇപ്പോഴെ തയാറെടുക്കാം, ഉദാഹരണത്തിന് എഞ്ചിനീയറിംഗ്/ബിഎസ്.സി/ഡിപ്ലോമ എന്നിവയ്ക്ക് ചേരുന്നതിന് മുന്നെ എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷയിൽ (സി,സി++,ജാവ) പരിചയം സിദ്ധിക്കുന്നത് സമീപഭാവിയിൽ ഏറെ ഗുണം ചെയ്യും.
* മൂന്നാമത്തെ കൂട്ടർ ഒരു തൊഴിൽ കൂടി സ്വപ്നം കണ്ടുകൊണ്ടാണ് അവധിക്കാല കമ്പ്യൂട്ടർ പഠനത്തിന് തയാറെടുക്കുന്നത്. ഉദാഹരണത്തിന് കൊമേഴ്സ് ബിരുദധാരികൾ ടാലി പോലെയുള്ള അക്കൌണ്ടിംഗ് പാക്കേജുകൾ പഠിക്കുന്നത് സ്വദേശത്തും വിദേശത്തും എളുപ്പത്തിൽ ജോലി നേടാൻ പ്രാപ്തമാക്കും.
കുട്ടികളുടെ അഭിരുചിക്കനുസ്സരിച്ച് 5 കോഴ്സുകളാണ് ECIT യിൽ പരിശീലനം നൽകുന്നത്.
* കമ്പ്യൂട്ടർ
(കമ്പ്യൂട്ടറിനെ കുറിച്ചു കൂടുതൽ അറിയാനും , ഉപരിപഠനത്തിന് ഒരുങ്ങാനും, ഉടൻ തൊഴിൽ നേടുവാനും)
* റോബോട്ടിക്സ്
മെക്കാനിക്കൽ , ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള പരിശീലനം - എഞ്ചിനീയറിംഗ് പഠനം ലളിതമാക്കാൻ
* അബാക്കസ്
(ഓർമശക്തിയും ഗണിതശാസ്ത്രത്തിലുള്ള അഭിരുചിയും വർധിപ്പിക്കാൻ)
* ഹാൻഡ്റൈറ്റിംഗ്
(വടിവൊത്ത കൈയക്ഷരം സ്വന്തമാക്കാൻ)
* സ്പോക്കൺ ഇംഗ്ലീഷ്
(ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ)
എത് പഠനപദ്ധതിയാകും ഓരോത്തർക്കും ഇണങ്ങുക , എത്രയാകും ഫീസ്,
എത്ര കാലദൈർഘ്യം വേണം, എവിടയാണ് പഠിക്കേണ്ടത്
എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ.
Electronics Corporation of India Ltd.-ECIT
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.
എന്ന വിലാസത്തിൽ ബന്ധപ്പെടുക.
അടുത്ത ബാച്ച് 2018, ഏപ്രിൽ 11 ശനിയാഴ്ച്ച,
രാവിലെ 10 മണിക്ക് ആരംഭിക്കുന്നു…
കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in