Tuesday 26 March 2019

ഉപരിപഠനത്തിനു ഒരുങ്ങുവാനും.... തൊഴിൽ നേടുവാനും.....



ഉപരിപഠനത്തിനു ഒരുങ്ങുവാനും....
തൊഴിൽ നേടുവാനും.....


2019ഏപ്രിൽ 1നും 3നും പുതിയ ബാച്ചുകൾ...



ഉപരിപഠനത്തിനു ഒരുങ്ങുവാനും, തൊഴിൽ നേടുവാനും വീണ്ടും ഒരു വേനലവധി വന്നെത്തിയിരിക്കുകയാണ്.

എഞ്ചിനീയറിംഗ്/ബിഎസ്.സി/ഡിപ്ലോമ എന്നിവയ്ക്ക് ചേരുന്നതിന് മുന്നെ എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷയിൽ (സി,സി++,ജാവ) പരിചയം സിദ്ധിക്കുന്നത് സമീപഭാവിയിൽ ഏറെ ഗുണം ചെയ്യും.

തൊഴിൽ സ്വപ്നം കാണുന്നവർ PGDCA ,DCA ,DOA ,DPA, DTP, TALLY, MS-OFFICE തുടങ്ങിയ തോഴിലധിഷ്ഠിത   കോഴ്സുകൾ പഠിക്കുന്നത് സ്വദേശത്തും വിദേശത്തും എളുപ്പത്തിൽ ജോലി നേടാൻ പ്രാപ്തമാക്കും.

അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

Electronics Corporation of India Ltd.-ECIT
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.


എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in

Monday 25 March 2019

സ്കൂളിലെ പഠനവും ഹോംവർക്കും......



കുട്ടികളുടെ ഓർമശക്തിയും, ഏകാഗ്രതയും വളർത്തുന്ന "അബാക്കസ്" പരിശീലനത്തിന് പുതുമയാർന്ന വഴികൾ കണ്ടെത്തുകയാണ് മാന്നാർ ഇ.സി.ഐ.ടി.

സ്കൂളിലെ പഠനവും ഹോംവർക്കും ഒക്കെ ആയി തിരക്കിലായ കുട്ടികൾക്ക് അവരിഷ്ടപ്പെടുന്ന രീതിയിൽ ആണ് "അബാക്കസ്" പരിശീലനം നൽകുന്നത്.

കളിയും ചിരിയും കലർന്ന നിമിഷങ്ങളിലൂടെ പഠനഭാരം ഇല്ലാതെ കുട്ടികളെ പരിശീലിപ്പിക്കുകയാണ് ഇ.സി.ഐ.ടി. യിലെ അദ്ധ്യാപകർ.

അവധികാലത്തു ആഴ്ചയിൽ 5 ദിവസവും അവധി കഴിഞ്ഞു ആഴ്ചയിൽ 1 ദിവസവും ആണ് പരിശീലനം നൽകുന്നത്.

ഏപ്രിൽ 1ന് ആദ്യബാച്ച്.

അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

Electronics Corporation of India Ltd.-ECIT
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ. എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in

Sunday 17 March 2019

"നീന്താനോ ഡ്രൈവ് ചെയ്യാനോ പറ്റില്ല"


 "നീന്താനോ ഡ്രൈവ് ചെയ്യാനോ പറ്റില്ല"

തിയറി മാത്രംവായിച്ചു പഠിച്ചാൽ നീന്താനോ ഡ്രൈവ് ചെയ്യാനോ പറ്റില്ല. അതുപോലെ ബി.കോം പഠിച്ച് ഇറങ്ങിയാലുടനെ Accountant ആയി ജോലി ചെയ്യനും പറ്റില്ല.

100% പ്രാക്ടിക്കൽ ട്രെയിനിങ്. ഇനി ആത്മവിശ്വാസത്തോടെ ജോലി ചെയ്യാം.
ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ്(DPA), 2019 മാർച്ച് 20നു പുതിയ ബാച്ച്.

കേന്ദ്ര സർക്കാർ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കമ്പ്യൂട്ടർ പരിശീലന കേന്ദ്രമായ ECIT യിൽ എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്കായി ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ്(DPA) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
.
TALLY കോഴ്സിൽ മുൻപരിചയമുള്ളവർക്ക് TALLY GST യിൽ പ്രത്യേക പരിശീലനം., SC/ST/BPL വിഭാഗത്തിൽ പെട്ടവർക്ക് 25% ഫീസിളവും നിയമാനുസൃത സീറ്റു സംവരണവും ലഭിക്കും.

അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

Electronics Corporation of India Ltd.-ECIT
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ. എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in

Monday 11 March 2019

അവധിക്കാല കമ്പ്യൂട്ടർ പരിശീലനം.


അവധിക്കാല കമ്പ്യൂട്ടർ പരിശീലനം.
ഏപ്രിൽ 1 മുതൽ എല്ലാ തിങ്കൾ,ബുധൻ,ശനി

ദിവസങ്ങളിൽ പുതിയ ബാച്ചുകൾ......
മാന്നാർ ECIT യിൽ.

കുട്ടികളുടെ അഭിരുചിക്കനുസ്സരിച്ച് 5 കോഴ്സുകൾ

* കമ്പ്യൂട്ടർ
* റോബോട്ടിക്സ്
* അബാക്കസ്
* ഹാൻഡ്റൈറ്റിംഗ്
* സ്പോക്കൺ ഇംഗ്ലീഷ്

ഏപ്രിൽ ഒന്നിന് മുൻപായി പേര് രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും
സ്കൂൾ ബാഗ് സമ്മാനം.


അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

Electronics Corporation of India Ltd.-ECIT
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ. എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in