Friday 13 March 2020

വടിവൊത്ത കൈയക്ഷരം...




വടിവൊത്ത കൈയക്ഷരം...

ആദ്യ ബാച്ച് ഏപ്രിൽ ഒന്ന് ബുധനാഴ്ച്ച  10 മണിക്ക്.

അവധിക്കാലത് പത്തു വയസിനുമുകളിൽ പ്രായമുള്ള ഏതൊരു വിദ്യാർത്ഥിക്കും വടിവൊത്ത കൈയക്ഷരം സ്വന്തമാക്കാം വെറും 30 ദിവസത്തെ  Easy Write തീവ്ര പരിശീലനം കൊണ്ട്.

ക്ലാസ്സിൽ മുൻനിരയിൽ എത്താൻ
ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ
മത്സര പരീക്ഷകൾക്കും, എൻട്രൻസ് പരീക്ഷകൾക്കും
ഉയർന്നമാർക്ക് കരസ്ഥമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ....?

എങ്കിൽ വൈകിക്കേണ്ട ഇന്നുതന്നെ പേര് രജിസ്റ്റർ ചെയ്യൂ.

അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് - .സി..ടി, 
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം, ഒന്നാം നില,
HP പെട്രോൾ പമ്പിന് എതിർ വശം,  
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.

എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 👉https://wa.me/919388901790
ബ്ലോഗ് : www.ecitmannaronline.blogspot.in

ഇതു വെറും കളിയല്ല....


റൂബിക്സ് ക്യൂബ്

(5 വയസ്സു മുതൽ 15 വയസ്സു വരെ)

ചെസ്സ്, സുഡോക്കു, റൂബിക്സ് ക്യൂബ് തുടങ്ങിയ പ്രോബ്ലം സോൾവിങ് കളികൾ കുട്ടികളുടെ തലച്ചോറിന്റെ ചില ശേഷികളെ ആവര്ത്തന പരിചയം വഴി വർധിപ്പിക്കും. അതു സമാന സാഹചര്യങ്ങളെ മെച്ചപ്പെടുത്തും. മാത്രമല്ല ഒരു പ്രത്യേകവിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുളള ഏകാഗ്രതാ സമയം വർദ്ധിപ്പിക്കാൻ കഴിയും. ഇതു ശീലിക്കുന്നവർക്ക് പഠനകാര്യങ്ങളിൽ ഏകാഗ്രത കൂടിക്കിട്ടാൻ ഇടയുണ്ട്. അതിനാൽ ഈ അവധിക്കാലത്ത് ഇത്തരം കളികൾ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്യുന്നതിനായി സമയം നീക്കി വയ്ക്കുന്നത് നന്നായിരിക്കും.

ടോട്ടൽ ഫീ : 1500/-
(ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് : 1000/-)

ആദ്യ ബാച്ച് 2020, ഏപ്രിൽ 1  ബുധനാഴ്ച്ച 2 മണിക്ക്.

ആഴ്ചയിൽ ഒരു ദിവസവും, ആഴ്ച്ചയിൽ 5 ദിവസവും വീതമുള്ള
വിവിധ ബാച്ചുകൾ. സീറ്റ് ബുക്കിങ്ങിനായി താഴെ കാണുന്ന നമ്പരിൽ വിളിക്കുക,

Electronics Corporation of India Ltd.-ECIT
Near Traffic Signal, Store Jn., MANNAR
Call Now  : 93889 01790 .
WhatsApp Now 👉🏻 https://wa.me/919388901790