Wednesday, 4 April 2018

ഏപ്രിൽ 5ന് പുതിയ ബാച്ച്.

PGDCA, DCA, DATAENTRY,TALLY ACCOUNTING
2018 ഏപ്രിൽ  5 ന്(നാളെ ) പുതിയ ബാച്ച്.

കേന്ദ്ര സർക്കാർ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കമ്പ്യൂട്ടർ പരിശീലന കേന്ദ്രമായ .സി..ടി യിൽ എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്കായി PSC,UPSC,NORKA അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
SC/ST/BPL വിഭാഗത്തിൽ പെട്ടവർക്ക് 25% ഫീസിളവും നിയമാനുസൃത സീറ്റു
സംവരണവും ലഭിക്കും.

അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് - ഇ.സി.ഐ.ടി,
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.

എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in