Sunday, 1 April 2018

കുട്ടികൾ കളിച്ചോട്ടെ ........

അതോടൊപ്പം ഭാവിയിലേക്ക് മുതൽക്കൂട്ടാകുന്ന ചില കാര്യങ്ങൾ കൂടി പഠിക്കുവാനുള്ള സാഹചര്യം ഈ അവധികാലത്ത് നമ്മൾ അവർക്ക് ഒരുക്കിക്കൊടുക്കേണ്ടേ ...?

കുട്ടികളുടെ അഭിരുചിക്കനുസ്സരിച്ച് 5 കോഴ്സുകൾ

* കമ്പ്യൂട്ടർ
* റോബോട്ടിക്സ്
* അബാക്കസ്
* ഹാൻഡ്റൈറ്റിംഗ്
* സ്പോക്കൺ ഇംഗ്ലീഷ്

ഏപ്രിൽ 4 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്നു.

അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും,

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് - ഇ.സി.ഐ.ടി,
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ. എന്ന വിലാസത്തിൽ ബന്ധപ്പെടുക.

കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in