Friday 6 April 2018

രസമാണീ വെക്കേഷൻ…..

മാന്നാർ : രണ്ടു മാസം കളിചിരികളുടെ കാലം. അവധിക്കാലം ക്രിയാത്മകമായി ചെലവഴിക്കുകയാണു വേണ്ടത്. ബുദ്ധിപരവും സർഗാത്മകവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിന് ഒട്ടേറെ സ്ഥാപനങ്ങൾ കമ്പ്യൂട്ടർ പരിശീലനം ഉൾപ്പെടെ വിവിധ അവധിക്കാല കോഴ്സുകൾക്ക് പരിശീലനം നൽകുന്നുണ്ട്.

അവധിക്കാല കമ്പ്യൂട്ടർ പരിശീലനം മൂന്ന് തരത്തിൽ

* ഒന്ന് കമ്പ്യൂട്ടർ എന്ന ഉപകരണത്തെ കൂടുതൽ അടുത്തറിയുവാനും ഭാവിയിൽ അത് ലളിതമായി  ഉപയോഗിക്കാനും  വേണ്ടി പഠനം ഉപയോഗപ്പെടുത്തുക.

* രണ്ട് അടുത്തതായി ചേരാൻ  പോകുന്ന പഠനപദ്ധതിക്ക് ഗുണകരമായ വിധത്തിൽ  ഇപ്പോഴെ തയാറെടുക്കാം,  ഉദാഹരണത്തിന് എഞ്ചിനീയറിംഗ്/ബിഎസ്.സി/ഡിപ്ലോമ  എന്നിവയ്ക്ക് ചേരുന്നതിന് മുന്നെ എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷയിൽ (സി,സി++,ജാവ) പരിചയം സിദ്ധിക്കുന്നത് സമീപഭാവിയിൽ ഏറെ ഗുണം ചെയ്യും.

* മൂന്നാമത്തെ കൂട്ടർ  ഒരു തൊഴിൽ കൂടി സ്വപ്നം കണ്ടുകൊണ്ടാണ്  അവധിക്കാല കമ്പ്യൂട്ടർ  പഠനത്തിന് തയാറെടുക്കുന്നത്. ഉദാഹരണത്തിന് കൊമേഴ്സ് ബിരുദധാരികൾ  ടാലി പോലെയുള്ള അക്കൌണ്ടിംഗ് പാക്കേജുകൾ  പഠിക്കുന്നത് സ്വദേശത്തും വിദേശത്തും എളുപ്പത്തിൽ  ജോലി നേടാൻ  പ്രാപ്തമാക്കും.

കുട്ടികളുടെ അഭിരുചിക്കനുസ്സരിച്ച് 5 കോഴ്സുകളാണ്
ECIT യിൽ പരിശീലനം നൽകുന്നത്.

* കമ്പ്യൂട്ടർ 

(കമ്പ്യൂട്ടറിനെ കുറിച്ചു കൂടുതൽ അറിയാനും , ഉപരിപഠനത്തിന് ഒരുങ്ങാനും, ഉടൻ തൊഴിൽ നേടുവാനും)

* റോബോട്ടിക്സ്

മെക്കാനിക്കൽ , ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ്, കംപ്യൂട്ടർ  സയൻസ്  വിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള പരിശീലനം - എഞ്ചിനീയറിംഗ് പഠനം ലളിതമാക്കാൻ

* അബാക്കസ്

(ഓർമശക്തിയും ഗണിതശാസ്ത്രത്തിലുള്ള അഭിരുചിയും വർധിപ്പിക്കാൻ)

* ഹാൻഡ്റൈറ്റിംഗ്

(വടിവൊത്ത കൈയക്ഷരം സ്വന്തമാക്കാൻ)

* സ്പോക്കൺ ഇംഗ്ലീഷ്
(ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ)

എത് പഠനപദ്ധതിയാകും ഓരോത്തർക്കും ഇണങ്ങുക , എത്രയാകും ഫീസ്,
എത്ര കാലദൈർഘ്യം വേണം, എവിടയാണ് പഠിക്കേണ്ടത്
എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ.
Electronics Corporation of India Ltd.-ECIT
ആലപ്പുഴ ജില്ലാ പരിശീലന കേന്ദ്രം,
ഒന്നാം നില, HP പെട്രോൾ പമ്പിന് എതിർ വശം,
സ്റ്റോർ ജെംങ്ഷൻ, മാന്നാർ.

എന്ന വിലാസത്തിൽ ബന്ധപ്പെടുക. 

അടുത്ത ബാച്ച്  2018, ഏപ്രിൽ  7 ശനിയാഴ്ച്ച,
രാവിലെ 10  മണിക്ക് ആരംഭിക്കുന്നു…


കാൾ : 9388901790 , 8281914655.
മിസ്സ് കാൾ : 8281914655
വാട്സ്ആപ്പ് : 9388901790
ബ്ലോഗ് : www.ecitmannaronline.blogspot.in